Friday, October 13, 2006

എന്റെ ഉമ്മ..

മറക്കാന്‍ കഴിയാത്ത ഒരായിരം വേദനകളും കുറ്റബോധത്തിന്റെ മനക്കരുത്തുമായി മൈലാഞ്ചി കുറ്റികള്‍ തട്ടിമാറ്റി, മീസാന്‍ കല്ലുകള്‍ തേടി ഞാന്‍ പുറപ്പെട്ടു. വര്‍ഷം ഒരുപാട് മാറ്റങള്‍ മാറ്റി മറിച്ച കബര്‍സ്ഥാന്‍. പുല്ല് വെട്ടുകാരനും ,കല്ലുവെട്ടുകാരനും, കബര്‍ വെട്ടുകാരനും മാത്രം അറിയാവുന്ന മീസാന്‍ കല്ലുകള്‍. അതിലൊന്നിലാണെന്റെ ഉമ്മ,ഞങളുടെ ഉമ്മച്ചി. ചാറ്റല്‍ മഴയത്ത് അടിഞുകൂടിയ ഇരുട്ടിലൂടെ പറന്ന് പോയ മൂങ പറഞത് പതുക്കെയാണു കേട്ടത് -" അവിടെയെല്ല, ബര്‍സക്കിലാണ് നിന്റെ ഉമ്മ, ബര്‍സക്കില്‍......................"

4 അഭിപ്രായങ്ങള്‍:

Blogger Sul | സുല്‍ പറയുന്നു...

റമളാനിന്റെ മഹത്വം കൊണ്ട് നിങ്ങളുടെ ഉമ്മക്ക് സ്വര്‍ഗ്ഗം ലഭിക്കട്ടെ. കൂടെ നമ്മുക്കും...

9:40 PM  
Blogger മജീദ്‌ പി.കെ പറയുന്നു...

നല്ല വരികള്‍, താങ്കളുടെ ഉമ്മയെ സ്വര്‍ഗ്ഗത്തിന്റെ അവകാശികളില്‍ ഒരാളാകാന്‍ പടച്ചോന്‍ അനുഗ്രഹിക്കട്ടെ...

3:06 PM  
Blogger ibnu subair പറയുന്നു...

അല്ലാഹു ത ആലാ നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ, താങ്കളെപ്പോലെയുള്ള മക്കളെ പ്രസവിച്ച ആ ഉമ്മ ഭാഗ്യവതിയായിരിക്കും

5:28 AM  
Blogger Zubair Mahboobi പറയുന്നു...

I am Zubair Mahboobi here.

Keralite, 21, working in Dubai as Secretary of an esteemed general trading company.

I am pleased to chat with any good persons who think seriously about themselves and Allah!

If you are interested, I welcome you to chat with: subimahboobi@yahoo.com

Thanks and Best Regards,

Zubair Mahboobi

11:03 PM  

Post a Comment

<< Home